Share this Article
KERALAVISION TELEVISION AWARDS 2025
26 റഫാല്‍ യുദ്ധ വിമാനങ്ങള്‍ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ
വെബ് ടീം
posted on 11-07-2023
1 min read
India To Buy 26 Rafale Fighter Jets And Three Scorpene Submarines The Agreement Was Signed During Modis Visit To France

ഇന്ത്യയുടെ സൈനികക്കരുത്തിന് വര്‍ധിപ്പിക്കാന്‍ കൂടുതല്‍ റഫാല്‍ പോര്‍ വിമാനങ്ങള്‍ എത്തിയേക്കും. 26 റഫാല്‍ യുദ്ധ വിമാനങ്ങള്‍ കൂടി വാങ്ങാനായി ഇന്ത്യ തയ്യാറെടുക്കുന്നു. ഈ ആഴ്ച്ച പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ ആയുധ ഇടപാടിനെ പറ്റി പ്രഖ്യാപനമുണ്ടായേക്കും.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories