Share this Article
News Malayalam 24x7
മുഖ്യമന്ത്രി ഗുണ്ടകളെയും കൊണ്ടാണ് സഞ്ചരിക്കുന്നത്; കെ മുരളീധരന്‍
The chief minister, intoxicated with power, travels with goons; K. Muralidharan

കോഴിക്കോട് : അധികാരത്തിന്റെ മത്ത് പിടിച്ച മുഖ്യമന്ത്രി ഗുണ്ടകളെയും കൊണ്ടാണ് സഞ്ചരിക്കുന്നതെന്ന് കെ.മുരളീധരൻ. കെഎസ്‌യു പ്രവർത്തകരുടെ കഴുത്തുഞരിച്ച കോഴിക്കോട് ഡി.സി.പി മുഖ്യമന്ത്രിക്ക് വേണ്ടി ഗുണ്ടാ പണിയെടുക്കുകയാണ്. പ്രവർത്തകരുടെ കഴുത്ത് ഞെരിക്കാൻ വരുന്ന ഡി.സി.പി മോഡൽ പൊലീസുകാരെ 'ജീവൻ രക്ഷാ പദ്ധതി' പ്രകാരം നേരിടും. ഏതെങ്കിലും ലോക്കൽ നേതാക്കൾ ജനശ്രദ്ധ പിടിച്ചു പറ്റാൻ പിണറായിയുടെ ചായ കുടിക്കാൻ പോയാൽ കോൺഗ്രസോ മുസ്‌ലിം ലീഗോ  തകരില്ല. പിണറായിയുടെ ചായ കുടിക്കാൻ പോകുന്നവനെ കോൺഗ്രസിന് വേണ്ടെന്നും കെ.മുരളീധരൻ.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories