Share this Article
News Malayalam 24x7
പി വി അന്‍വര്‍ മിച്ചഭൂമി കേസ്‌; തിരിച്ചുപിടിക്കാനുള്ള നടപടികള്‍ തുടങ്ങി താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ്
P V Anwar Excess Land Case

പി.വി.അന്‍വര്‍ കൈവശപ്പെടുത്തിയ മിച്ചഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികള്‍ താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് തുടങ്ങി.

മിച്ചഭൂമി സ്വമേധയാ സര്‍ക്കാരിന് തിരിച്ചു നല്‍കേണ്ട കാലാവധി അവസാനിച്ചിട്ടും പി വി അന്‍വര്‍ അതിന് തയ്യാറാകാതിരുന്നതോടെയാണ് ലാന്‍ഡ് ബോര്‍ഡ് തുടര്‍നടപടികളുമായി മുന്നോട്ടു നീങ്ങുന്നത്

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories