Share this Article
പുതിയ മദ്യ നയം ഉടൻ; ഐടി പാർക്കുകളിലെ മദ്യവിതരണത്തിൽ തീരുമാനം വന്നേക്കും
വെബ് ടീം
posted on 22-05-2023
1 min read
New Liquor Policy

തിരുവനന്തപുരം:പുതിയ മദ്യ നയം ഈ ആഴ്ച്ച പ്രഖ്യാപിച്ചേക്കും. അടുത്ത മന്ത്രിസഭ യോഗം പരിഗണിക്കുമെന്നാണ് സൂചന. ബാറുകളുടെ ലൈസൻസ് ഫീസ്  കൂട്ടിയേക്കും. 

5 മുതൽ 10 ലക്ഷം വരെ കൂട്ടിയേക്കും. ഐടി പാർക്കുകളിലെ മദ്യ ശാലകൾക്കും വ്യവസ്ഥ കൊണ്ട് വരും. എല്ലാ  മാസവും ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ തുടരും. ഏപ്രിലിൽ വരേണ്ട നയം കൂടുതൽ ചർച്ചക്കായി മാറ്റിവെക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories