Share this Article
News Malayalam 24x7
28 ാമത്‌ രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് അവസാനിക്കും
The 28th International Film Festival will conclude today

തിരുവനന്തപുരം : തലസ്ഥാനത്ത് നടക്കുന്ന 28 ാമത്‌ രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് അവസാനിക്കും. ഇന്ന് സര്‍ക്കാര്‍ തിയറ്ററുകളില്‍ മാത്രം മൂന്ന് പ്രദര്‍ശനങ്ങള്‍ വീതം നടക്കും. ശേഷം നിശാഗന്ധിയില്‍ വിജയികളെ പ്രഖ്യാപിക്കും. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories