Share this Article
News Malayalam 24x7
തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി കെ കെ ഷൈലജ
KK Shailaja is active in election campaigning

തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി ഇടത്പക്ഷ ജനാധിപത്യ മുന്നണി വടകര ലോകസഭ മണ്ഡലം സ്ഥാനര്‍ഥി കെ കെ ഷൈലജ .എല്‍ ഡി എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് എം പി മാര്‍ പാര്‍ലമെന്റിലടക്കം എടുത്ത നിലപാടെന്താണെന്ന് ജനങ്ങള്‍ക്ക് അനുഭവങ്ങളിലൂടെ ബോധ്യപ്പെട്ടെന്ന് മന്ത്രി  ചടങ്ങിൽ  വിമര്‍ശിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories