Share this Article
News Malayalam 24x7
കശ്മീരില്‍ തട്ടിക്കൊണ്ടുപോയ ജവാനെ ഭീകര്‍ കൊലപ്പെടുത്തി
Terrorists kill kidnapped jawan in Kashmir

കശ്മീരിലെ അനന്തനാഗില്‍ തട്ടിക്കൊണ്ടുപോയ ജവാനെ ഭീകര്‍ കൊലപ്പെടുത്തി. നൌഗാം സ്വദേശി ഹിലാല്‍ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്.  ജവാന്റെ മൃതദേഹം കൊക്കര്‍ നാഗിലെ വന മേഖലയില്‍ നിന്നും കണ്ടെത്തി. വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന്റെ ഉത്തരവാദിത്വം നിരോധിത സംഘടനയായ ടിആര്‍എഫ് ഏറ്റെടുത്തു.ഇന്നലെയാണ് അനന്തനാഗില്‍ നിന്ന് ജവാനെ ഭീകര്‍ തട്ടിക്കൊണ്ടുപോയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories