Share this Article
Union Budget
പാചകവാതക വില കുറച്ചു;30രൂപ 50 പൈസയാണ് വാണിജ്യ സിലിണ്ടറിന് കുറച്ചത്
Cooking gas price reduced; commercial cylinder reduced by Rs 30 rupees 50 paise

പാചകവാതക വില കുറച്ചു.വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്.30രൂപ 50 പൈസയാണ് വാണിജ്യ സിലിണ്ടറിന് കുറച്ചത്.കഴിഞ്ഞ ഫെബ്രുവരിയിലും മാര്‍ച്ചിലുമായി 41.50 രൂപ വര്‍ധിപ്പിച്ചിരുന്നു.അതേ സമയം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories