ഇടുക്കിയില്‍ കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ മലയിടിച്ചില്‍. ഗ്യാപ് റോഡിനു സമീപമാണ് മലയിടിച്ചിലുണ്ടായത്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിലച്ചു.