Share this Article
News Malayalam 24x7
തിരിച്ചടിയുടെ കാരണം തേടി CPIM; 5 ദിവസത്തെ നേതൃയോഗങ്ങള്‍ക്ക് മറ്റന്നാള്‍ തുടക്കമാകും
CPIM seeks reason for backlash; The 5-day leadership meetings will begin the next day

ലോക്‌സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണം തേടി സിപിഐഎം. അഞ്ച് ദിവസത്തെ നേതൃയോഗങ്ങള്‍ക്ക് മറ്റന്നാള്‍ തുടക്കമാകും.തിരുത്തല്‍ നടപടികളും മന്ത്രിസഭാ പുനസംഘനയുമടക്കം ചര്‍ച്ചയായേക്കും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories