Share this Article
Union Budget
നാളെ പൊതു അവധി
 public holiday

മഹാനവമിയുമായി ബന്ധപ്പെട്ട് നാളെ (11.10.2024) സർക്കാർ ഓഫീസുകൾക്ക് പൊതു അവധി നൽകാൻ തീരുമാനിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories