ജയ്പൂരിലെ സവായ് മാന്‍സിങ് ആശുപത്രിയിലെ ട്രോമാ ICUവില്‍ തീപിടിത്തം. തീപിടിത്തത്തില്‍ ആറ് രോഗികള്‍ മരിച്ചു. അഞ്ച് പേരുടെ നില ഗുരുതരമായി തുടരുന്നു.