Share this Article
KERALAVISION TELEVISION AWARDS 2025
മുഖ്യമന്ത്രി ആര് ? നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാകാതെ ബിജെപി
Despite winning the Assembly elections, the BJP failed to announce the Chief Minister

നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാകാതെ ആശയക്കുഴപ്പിലാണ് ബിജെപി. മൂന്ന് സംസ്ഥാനങ്ങളിലേക്കും മുഖ്യമന്ത്രി ആരെന്ന് നിശ്ചയിക്കാത്തതില്‍ വലിയ വിമര്‍ശനമാണ് ബിജെപി നേരിടുന്നത്. ഛത്തീസ്ഗഡില്‍ ഇന്ന് നിയമസഭാ കക്ഷി യോഗം ചേരും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories