Share this Article
News Malayalam 24x7
'ഉന്മൂലനം ചെയ്യാന്‍ മടിക്കില്ല'; ഹെസ്ബൊള്ള ഗ്രൂപ്പിന് മുന്നറിയിപ്പുമായി ഇസ്രയേല്‍ സൈന്യം
The Israeli army warned the Hezbollah group

ഹെസ്ബൊള്ള ഗ്രൂപ്പിന് മുന്നറിയിപ്പുമായി ഇസ്രയേല്‍ സൈന്യം.ലെബനണ്‍ അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഹെസ്ബൊള്ളയെ ഉന്മൂലനം ചെയ്യാന്‍ ഇസ്രയേല്‍ മടിക്കില്ലെന്നാണ് മുന്നറിയിപ്പ്.ലെബനണ്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ യുദ്ധമുഖം തുറക്കുകയാണെങ്കില്‍ അത് നിലവിലെ പ്രതിസന്ധിയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories