Share this Article
image
KSTRC യുടെ 24 ലോ ഫ്ലോർ ബസ്സുകൾ വാടകയ്ക്ക്‌; നല്‍കുന്നത്‌ തിരുവനന്തപുരം വിമാനത്താവളത്തിലേയ്ക്ക്‌
വെബ് ടീം
posted on 14-05-2023
1 min read
KSRTC  24 AC Low floor Buses on hire for  rent Service in Airport

തിരുവനന്തപുരം വിമാനത്താവളത്തിലെ ഉപയോഗത്തിനായി കെഎസ്ആറ്ടിസിയുടെ 24 ലോ ഫ്ലോർ ബസ്സുകൾ വാടകയ്ക്ക് നൽകും. ഇന്ധന ക്ഷമതയില്ലത്ത ബസുകളാണ് വിട്ടു നൽകുക. ഇതുവഴി കെഎസ്ആർടിസിയിൽ കൂടുതൽ വരുമാനം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories