Share this Article
News Malayalam 24x7
ബിജെപിക്ക് തിരുവനന്തപുരത്ത് നിലനില്‍പ്പില്ലെന്ന് വ്യക്തമാക്കി യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍
UDF candidate Shashi Tharoor has stated that BJP has no existence in Thiruvananthapuram

ബിജെപിക്ക് തിരുവനന്തപുരത്ത് നിലനില്‍പ്പില്ലെന്ന് വ്യക്തമാക്കി യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. ഇത്തവണയും യുഡിഎഫ് വിജയിക്കുമെന്ന് ഒരു സംശയവുമില്ല. ഈ തെരഞ്ഞെടുപ്പ് ഭാരതത്തിന്റെ ഭാവിയെ തീരുമാനിക്കും. ബിജെപി ഹിന്ദുത്വത്തിന്റെ രീതിയില്‍ രാജ്യത്തെ മാറ്റാന്‍ ശ്രമിക്കുന്നു എന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories