Share this Article
News Malayalam 24x7
CMRL- ന് മുഖ്യമന്ത്രി വഴിവിട്ട സഹായം ചെയ്തെന്ന ആരോപണം തള്ളി വിജിലൻസ്
Vigilance refutes the allegation that the Chief Minister gave improper help to CMRL

മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹ‍ർജിയിൽ മെയ്‌ 3 ന് വിധി പറയാൻ മാറ്റി കോടതി.

തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുക. സി എം ആർ എൽ കമ്പനിക്ക്  മുഖ്യമന്ത്രി വഴിവിട്ട സഹായം ചെയ്തെന്ന ആരോപണം വിജിലൻസ് തള്ളി, തെളിവായി റവന്യു വകുപ്പ് രേഖകളും ഹാജരാക്കി. 

ആരോപണങ്ങളിൽ തെളിവ് ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചിരുന്നെങ്കിലും മാത്യു കുഴൽനാടൻ എം എൽ എ തെളിവുകൾ ഒന്നും ഹാജരാക്കിയിരുന്നില്ല.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories