Share this Article
KERALAVISION TELEVISION AWARDS 2025
ഇറാനിലെ എയര്‍പോര്‍ട്ടടക്കമുള്ള കേന്ദ്രങ്ങള്‍ക്കു നേരെ മിസൈലാക്രമണം നടത്തിയെന്ന് ഇസ്രയേല്‍
Israel  missile attack

ഇറാനിലെ എയര്‍പോര്‍ട്ടടക്കമുള്ള കേന്ദ്രങ്ങള്‍ക്കു നേരെ മിസൈലാക്രമണം നടത്തിയെന്ന് അവകാശപ്പെട്ട് ഇസ്രയേല്‍. സൈന്യത്തിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് വിവരം പുറത്തുവിട്ടത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories