Share this Article
News Malayalam 24x7
ലെബനനില്‍ ഹിസ്ബുള്ളയുടെ രഹസ്യ തുരങ്കം
Hezbollah's Secret Tunnel in Lebanon

ലബനനിലെ ഹിസ്ബുള്ള അംഗങ്ങള്‍ ഉപയോഗിച്ച ഭൂഗര്‍ഭ തുരങ്കങ്ങള്‍ പൊളിച്ചുമാറ്റി ഇസ്രയേല്‍ സൈന്യം. ലബനിലെ ശമ്ശാനത്തിനുള്ളിലൂടെയുളള ഹിസ്ബുള്ളയുടെ തുരങ്കത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടു.

കീലോമീറ്ററുകളോളം നീളമുള്ള തുരങ്കമാണ് കണ്ടെത്തിയിരിക്കുന്നത്. വിശ്രമ മുറികളും ആയുധശേഖരങ്ങളും, സൈനിക ഉപകരണങ്ങളും തുരങ്കത്തില്‍ കണ്ടെത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories