Share this Article
News Malayalam 24x7
മരുന്ന് ക്ഷാമം ഉണ്ടായത് കൃത്യസമയത്ത് ഇന്‍ഡന്റ് എടുക്കാത്തതും പരിശോധന നടത്താത്തതും കാരണം| KK Shailaja
KK Shailaja

മരുന്ന് ക്ഷാമത്തിന് കാരണം കേന്ദ്രത്തില്‍ നിന്ന് ഫണ്ട് ലഭിക്കാത്തതുകൊണ്ടെന്ന് പറയുന്നത് ശുദ്ധ അംസബന്ധമെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. താന്‍ മന്ത്രിയായിരുന്നപ്പോഴും 500 കോടി കുടിശ്ശികയൊക്കെ ഉണ്ടാവാറുണ്ട്. കൃത്യസമയത്ത് ഇന്‍ഡന്റ് എടുക്കാനും മരുന്നിന്റെ ലഭ്യതക്കുറവുണ്ടോ എന്ന് പരിശോധന നടത്താത്തതും കാരണമാണ് മരുന്ന് ക്ഷാമം ഉണ്ടായതെന്നും കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories