സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം റിയാദ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം സാങ്കേതിക തടസം മൂലം കേസ് മാറ്റിവെക്കുകയിരുന്നു.