Share this Article
KERALAVISION TELEVISION AWARDS 2025
യുഎന്‍ സുരക്ഷാ സമതിയില്‍ സ്ഥിരാംഗത്വം നല്‍കുന്നതില്‍ ഇന്ത്യയെ പിന്തുണയ്ക്കും; ആന്റണി ബ്ലിങ്കന്‍
Anthony Blinken

യുഎന്‍ സുരക്ഷാ സമതിയില്‍ സ്ഥിരാംഗത്വം നല്‍കുന്നതില്‍ ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഇന്ത്യയ്ക്ക് പുറമെ ജപ്പാനും രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും സ്ഥിരാംഗത്വം നല്‍കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

സുരക്ഷാ സമതി വിപുലീകരിക്കാനുള്ള ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങുമെന്നും അമേരിക്ക യു എന്‍ പൊതു സഭയില്‍ പറഞ്ഞു. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഭീകരവാദം ഗുരുതരമായ ഭീഷണിയാണെന്ന് പ്രധാനമന്തി നരേന്ദ്രമോദി യു എന്നില്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories