Share this Article
News Malayalam 24x7
അര്‍ജ്ജുനായി സര്‍ക്കാര്‍ സാധ്യമാകുന്നത് എല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്
Minister PA Muhammad Riaz said that the government is doing everything possible for Arjuna

അര്‍ജ്ജുനായി സര്‍ക്കാര്‍  സാധ്യമാകുന്നത് എല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സര്‍ക്കാര്‍ എല്ലാ നിലയിലുമുള്ള ഏകോപനം നടത്തുന്നുണ്ടെന്നും റിയാസ് പറഞ്ഞു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories