Share this Article
News Malayalam 24x7
ഇസ്രയേലിൽ മലയാളി യുവതി അപകടത്തിൽ മരിച്ചു
വെബ് ടീം
posted on 20-11-2025
1 min read
sharanaya

ചങ്ങനാശ്ശേരി: മലയാളി യുവതി ഇസ്രയേലിൽ അപകടത്തിൽ മരിച്ചു. ചങ്ങനാശ്ശേരി കുറിച്ചി തുരുത്തി മുട്ടത്തിൽ വിഷ്‌ണുവിന്റെ ഭാര്യ ശരണ്യ പ്രസന്നൻ (മാളു - 34) ആണ് മരിച്ചത്. ഇസ്രയേലിൽ ഹോം നഴ്സായിരുന്നു. കുറിച്ചി കല്ലുങ്കൽ പ്രസന്നന്റെയും ശോഭയുടെയും മകളാണ്.

ചൊവ്വാഴ്ച അപകടത്തിൽപ്പെട്ടുവെന്നാണ് കുടുംബത്തിനു ലഭിച്ച വിവരം. എം.വി. വിജ്യൽ, എം.വി. വിഷ്‌ണ എന്നിവർ മക്കളാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories