Share the Article
Latest Business News in Malayalam
Business News
io & BlackRock Partnership Challenges Zerodha and Groww
Zerodha-യും Groww-ഉം ഇനി വിയർക്കും! ജിയോയും ബ്ലാക്ക്‌റോക്കും കളത്തിൽ ഇറങ്ങി മൊബൈൽ രംഗത്തും ഇന്റർനെറ്റ് രംഗത്തും ജിയോ കൊണ്ടുവന്ന വിപ്ലവം നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ, ഓഹരി വിപണിയിലും സമാനമായൊരു തരംഗം സൃഷ്ടിക്കാൻ ജിയോ എത്തുകയാണ്! റിലയൻസിന്റെ ജിയോ ഫിനാൻഷ്യൽ സർവീസസും ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനമായ അമേരിക്കൻ ഭീമൻ ബ്ലാക്ക്‌റോക്കും കൈകോർക്കുന്നു. ഇവരുടെ സംയുക്ത സംരംഭമായ "ജിയോ ബ്ലാക്ക്‌റോക്ക് ബ്രോക്കിംഗിന്" ഓഹരി ഇടപാടുകൾ നടത്താൻ സെബിയുടെ (SEBI) നിർണ്ണായക അനുമതി ലഭിച്ചിരിക്കുന്നു. ലളിതമായി പറഞ്ഞാൽ, സാധാരണക്കാർക്ക് ഓഹരികൾ വാങ്ങാനും വിൽക്കാനും കഴിയുന്ന ഒരു പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം കൂടി വരുന്നു. Zerodha, Groww, Upstox പോലുള്ള നിലവിലെ ബ്രോക്കിംഗ് കമ്പനികൾക്ക് കടുത്ത മത്സരം നൽകാനാണ് ജിയോയുടെ വരവ്.
6 min read
View All
Car Prices Going Up! Tata Motors Announces April Price Hike
വീണ്ടും കാർ വില കൂട്ടാനൊരുങ്ങി ടാറ്റ മോട്ടോഴ്‌സ്; ഇലക്ട്രിക് വാഹനങ്ങൾക്കും വില കൂടും Tata Motors Announces April Price Hike രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് വീണ്ടും യാത്രാ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. ഏപ്രിൽ ഒന്ന് മുതൽ പുതിയ വിലകൾ പ്രാബല്യത്തിൽ വരുമെന്ന് കമ്പനി അറിയിച്ചു. പാസഞ്ചർ വാഹനങ്ങൾക്ക് പുറമെ ഇലക്ട്രിക് വാഹനങ്ങളുടെ വിലയും വർദ്ധിപ്പിക്കുമെന്നും ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കി. ഈ സാമ്പത്തിക വർഷത്തിൽ ഇത് രണ്ടാം തവണയാണ് ടാറ്റ മോട്ടോഴ്‌സ് യാത്രാ വാഹനങ്ങളുടെ വില കൂട്ടുന്നത്. ജനുവരി മാസത്തിലും കമ്പനി കാറുകളുടെ വില വർദ്ധിപ്പിച്ചിരുന്നു.
2 min read
View All
Other News