Share this Article
KERALAVISION TELEVISION AWARDS 2025
കല്യാണ്‍ സില്‍ക്‌സിന്റെ ഫാസിയോ റീട്ടെയില്‍ ഷോറൂം കോട്ടയത്ത് പ്രവര്‍ത്തനം ആരംഭിച്ചു
വെബ് ടീം
posted on 07-12-2023
22 min read
kalyan silks, fazyo showroom KOTTAYAM

കോട്ടയം: കല്യാണ്‍ സില്‍ക്‌സിന്റെ ഫാസിയോ റീട്ടെയില്‍ ഷോറൂം കോട്ടയത്ത് പ്രവര്‍ത്തനം ആരംഭിച്ചു.ഷോറൂമിന്റെ ഉദ്ഘാടനം മലയാള മനോരമ മാനേജിംഗ് എഡിറ്റര്‍ ജേക്കബ് മാത്യു നിര്‍വഹിച്ചു. കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ് പട്ടാഭിരാമന്‍ ഭദ്രദീപം കൊളുത്തി. ഡയറക്ടര്‍മാരായ പ്രകാശ് പട്ടാഭിരാമന്‍,മഹേഷ് പട്ടാഭിരാമന്‍,വര്‍ധിനി പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.


കല്യാണ്‍സില്‍ക്‌സ് കുടുംബത്തിന്റെ രണ്ടാമത്തെ ഷോറുമാണ് കോട്ടയം ശാസ്ത്രി റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.

ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇവിടെ നിന്ന് ഉല്‍പന്നങ്ങള്‍ ലഭ്യമാവും.149 മുതല്‍ 999 രൂപവരെയാണ് നിരക്ക്. മൂന്നാമത്തെ ഷോറും  തൃപ്പൂണിത്തുറയില്‍ ഇന്ന് തന്നെ പ്രവര്‍ത്തനം ആരംഭിക്കും

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories