Share this Article
രണ്ട് ദിവസത്തിനു ശേഷം സ്വർണവിലയിൽ വർധന
വെബ് ടീം
posted on 23-09-2023
1 min read
KERALA GOLD RATE

കൊച്ചി: തുടര്‍ച്ചയായ രണ്ടു ദിവസം കുറഞ്ഞ  സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന. പവന് 80 രൂപ കൂടി 43,960ല്‍ എത്തി. ഗ്രാമിന് പത്തു രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5495 രൂപ.

കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പവന്‍ വില 280 രൂപ കുറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories