Share this Article
KERALA GOLD PRICE/10 ദിവസത്തിനിടെ 1240 രൂപയുടെ വര്‍ധന, സ്വര്‍ണ വില വീണ്ടും കൂടി
വെബ് ടീം
posted on 22-12-2023
1 min read
KERALA GOLD PRICE

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,560 രൂപ. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 5820 ആയി. 

കഴിഞ്ഞ പത്തു ദിവസത്തിനിടെ 1240 രൂപയാണ് പവന്‍ വിലയിലുണ്ടായ വര്‍ധന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories