Share the Article
KERALAVISION TELEVISION AWARDS 2025
Beyond Business
World Happiness Report 2025: Finland Reigns Supreme for 8th Year
ലോക സന്തോഷ സൂചിക 2025: തുടർച്ചയായ എട്ടാം വർഷവും ഫിൻലാൻഡ് ഒന്നാമത്; ഇന്ത്യയുടെ സ്ഥാനം അറിയാം ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര സന്തോഷ ദിനത്തിൽ പ്രസിദ്ധീകരിച്ച ലോക സന്തോഷ റിപ്പോർട്ട് 2025 അനുസരിച്ച്, ഫിൻലാൻഡ് തുടർച്ചയായ എട്ടാം വർഷവും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടു. 147 രാജ്യങ്ങളിലെ ആളുകളുടെ ജീവിത നിലവാരം വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സാമൂഹിക പിന്തുണ, ആരോഗ്യം, സ്വാതന്ത്ര്യം, ഔദാര്യം, അഴിമതിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ, മൊത്ത ആഭ്യന്തര ഉത്പാദനം (GDP) തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളുടെ സന്തോഷ നിലവാരം നിർണ്ണയിക്കുന്നത്.
6 min read
View All