Share this Article
News Malayalam 24x7
അതീവ ജാഗ്രത'; സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്
Extreme caution'; Police warns those who invest in private financial institutions

മതിയായരേഖകള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്. ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നത് സാമ്പത്തിക തട്ടിപ്പിന് വഴിവെക്കുമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും പൊലീസ് പറയുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories