Share this Article
KERALAVISION TELEVISION AWARDS 2025
ഗ്രേറ്റ് പ്ലേസ് ടു വർക്ക്..! എച്ച് ആൻഡ് ആർ ബ്ലോക്കിന് അംഗീകാരം
വെബ് ടീം
posted on 22-07-2024
1 min read
Great Place To Work..! Courtesy of H&R Block

തിരുവനന്തപുരം:  ടെക്നോ പാർക്ക് കമ്പനിയായ എച്ച് ആൻഡ് ആർ ബ്ലോക്കിന് ഗ്രേറ്റ് മിഡ്-സൈസ് വർക്ക്  പ്ലേയ്‌സസിന്റെ  2024 വിഭാഗത്തിൽ രാജ്യത്ത് ഒന്നാംസ്ഥാനം.

തൊഴിലിട സംസ്ക്കാരത്തെ ക്കുറിച്ചുള്ള ആഗോളസംഘട നയായ ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരമാ ണ് എച്ച് ആൻഡ് ആർ ബ്ലോ ക്കിനു ലഭിച്ചത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories