Share this Article
KERALAVISION TELEVISION AWARDS 2025
കൃത്രിമലാഭം രേഖപ്പെടുത്തിയ കമ്പനികള്‍ക്ക് പിഴയിട്ട് സെബി
വെബ് ടീം
posted on 24-06-2023
1 min read
SEBI imposes fine on Companies

രാജ്യത്ത് ഓഹരിവില പെരുപ്പിച്ച് കാട്ടി കൃത്രിമലാഭം രേഖപ്പെടുത്തിയ കമ്പനികള്‍ക്ക് പിഴയിട്ട് സെബി. 135 കമ്പനികള്‍ക്കാണ് സെബി വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ 126 കോടി രൂപ പിഴയായി കമ്പനികള്‍ അടക്കേണ്ടി വരും

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories