Share this Article
സ്വര്‍ണവിലയിലെ കുതിപ്പ് തുടരുന്നു
Gold prices continue to rise

സ്വര്‍ണവിലയിലെ കുതിപ്പ് തുടരുന്നു. സ്വര്‍ണ്ണവില ഇന്ന് ഗ്രാമിന് 30 രൂപയും, പവന് 240 രൂപയും വര്‍ദ്ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് 6,565 രൂപയും, ഒരു പവന്‍ സ്വര്‍ണത്തിന് 52,520 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. വെള്ളി ഗ്രാമിന് മാറ്റമില്ല, 87 രൂപയിലാണ് ഇന്നത്തെ വ്യാപാരം.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories