തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ( Sthree Sakthi SS 470 lottery result ) ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ വയനാട് വിറ്റ SF 145650 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ 40 ലക്ഷം രൂപ തിരുവനന്തപുരത്ത് വിറ്റ SG 205410 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ 25 ലക്ഷം രൂപ ആറ്റിങ്ങലിൽ വിറ്റ SB 838400 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല് ഫലം ലഭ്യമാകും.
4th Prize Rs.1,00,000/- [1 Lakh]
1) SA 345437
2) SB 256508
3) SC 516218
4) SD 842230
5) SE 750732
6) SF 824814
7) SG 555180
8) SH 474705
9) SJ 550120
10) SK 141085
11) SL 358882
12) SM 352499
5th Prize Rs.5,000/-
0161 0903 1147 2318 3000 3168 4285 5214 6340 6774 6834 6952 7283 7446 7950 8027 8782 9546
6th Prize Rs.1,000/-
0332 0334 0406 0803 0980 1152 1428 1515 1591 1660 1765 1973 2149 2355 2586 3122 3763 4180 4207 4377 4572 5303 5335 5338 5608 5639 6129 6560 7380 7623 8230 8684 8896 9040 9597 97767th Prize Rs.500/-0001 0024 0056 0099 0246 0377 0389 0510 0524 0670 0780 0796 0879 0923 1168 1279 1300 1459 1988 2110 2158 2181 2195 2284 2420 2499 3370 3379 3422 3577 3588 3630 3650 3721 3845 3877 3955 3959 4033 4270 4315 4343 4598 4812 4876 4989 5201 5208 5600 5648 5784 5921 6037 6172 6178 6258 6468 6479 6528 6555 6830 6847 6971 6978 7086 7125 7134 7427 7463 7528 7611 7644 7725 7745 7809 7865 8037 8113 8331 8480 8566 8589 8752 8832 8951 9007 9123 9167 9295 9381 9672 9851 9857 9886 9913 9964
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.