Share this Article
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്
Gold Rate in Kerala Falls Again

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 255 രൂപ കുറഞ്ഞ് 12,215 രൂപയാണ് പുതിയ സ്വര്‍ണവില. ഇതോടെ പവന് 2040 രൂപ കുറഞ്ഞ് 97,720 രൂപയായി. 9 ദിവസം കൊണ്ട് പവന് 8,320 രൂപയാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതോടെയാണ് കേരളത്തിലും മാറ്റം. 2026ല്‍ രണ്ടാമത്തെ തവണയാണ് പവന്‍ വില ഒരു ലക്ഷം രൂപയില്‍ താഴെ എത്തുന്നത്. ഇതിനു മുന്‍പ് മാര്‍ച്ച് 23നാണ് സ്വര്‍ണവില ഇത്രയും കുറഞ്ഞ നിരക്കിലെത്തിയത്. അന്ന് പവന് 99,480 രൂപയാണ് രേഖപ്പെടുത്തിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories