Share this Article
സ്വർണവിലയിൽ വൻ ഇടിവ്
Sharp Drop in Kerala Gold Price Today

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് പവന് 3760 രൂപ കുറഞ്ഞ് 92,080 രൂപയിലെത്തി. ഗ്രാമിന് 470 രൂപ ഇടിഞ്ഞ് 11,510 രൂപയായി. പ18 കാരറ്റ് സ്വര്‍ണത്തിനു വില 385 രൂപ കുറഞ്ഞ് 9420 രൂപയിലെത്തി. സ്വര്‍ണ്ണം പവന് ഒരു ലക്ഷത്തില്‍ താഴ എത്തുന്നത് ഇത് മൂന്നാം ദിവസമാണ് . രാജ്യാന്തര വില 200 ഡോളറിലധികം ഇടിഞ്ഞ് ഔണ്‍സിന് 3517 ഡോളര്‍ വരെയെത്തി . അമേരിക്കയില്‍ പലിശനിരക്ക് കൂടുമ്പോള്‍ ഡോളറും യു എസ് സര്‍ക്കാരിന്റെ ട്രഷറി ബോണ്ടും ശക്തിപ്പെടും . ഇത് സ്വര്‍ണ്ണ നിക്ഷേപം , ആഭരണം എന്നീ നിലകളില്‍ ഡിമാന്റ് ഇ ടിയാന്‍ വഴി വെയ്ക്കും . ഇതാണ് വിലയെ ബാധിക്കുന്നത് . രാസജ്യാന്തര വില 3500 ഡോളറിനും താഴെയാകാനുളള സാധ്യതകളാണ് നിരീക്ഷകര്‍ പറയുന്നത് . അങ്ങനെയെങ്കില്‍ കേരളത്തില്‍ പവന് വില 90,000 രൂപയ്ക്ക് താഴെ എത്തും .




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories