Share this Article
Latest Business News in Malayalam
Kerala Lottery result | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം| KARUNYA PLUS KN-577
വെബ് ടീം
9 hours 8 Minutes Ago
1 min read
KERALA LOTTERY RESULT

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടത്തുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം.PA,PB, PC, PD, PE,PF, PG,PH,PI, PJ, PK,PL,PM എന്നീ സീരിസുകളിലായി ആകെ 96 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിട്ടുള്ളത്. ഇതില്‍ 95,41,525 ടിക്കറ്റുകളാണ് വിറ്റഴിച്ചത്.ഒരുകോടി രൂപയാണ് ഒന്നാം സമ്മാനം. വടകരയിൽ വിറ്റ PC 705814 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കരുനാ​ഗപ്പള്ളിയിൽ വിറ്റ PH 291986 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. തിരുവനന്തപുരത്ത് വിറ്റ PC 375069 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് ലോട്ടറി ഫലം പ്രഖ്യാപിച്ചത്. 50 രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.Consolation Prize ₹5,000/-

PA 705814

PB 705814

PD 705814

PE 705814

PF 705814

PG 705814

PH 705814

PJ 705814

PK 705814

PL 705814

PM 705814

4th Prize ₹5,000/-

0043 0088 0874 1966 2013 4092 4875 5233 6144 6321 6899 7504 7657 7768 7994 8037 8403 9087 9736 9964

5th Prize ₹2,000/-

0301 4346 5439 6397 9441 96656th Prize ₹1,000/-

0536 0655 0937 1286 1597 1881 2120 2490 3173 3434 4573 4639 4640 4986 5307 5436 6496 7034 7268 7387 7694 7789 7841 7980 8027 8062 8562 9248 9270 9558

7th Prize ₹500/-

0022 0216 0222 0229 0250 0302 0304 0485 0667 0680 0710 0750 0849 0961 1049 1123 1209 1337 1615 1616 1655 1666 1721 1951 1979 2301 2410 2491 2535 2611 2709 2754 2906 2992 3203 3240 3705 3897 4050 4485 4501 4600 4645 4935 5178 5366 5695 5795 6219 6480 6503 6809 6810 7123 7224 7420 7450 7461 7481 7705 7717 7718 7809 7908 8010 8092 8222 8293 8462 9041 9066 9227 9296 9353 9398 9696ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories