കൊച്ചി: രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,040 രൂപ. ഗ്രാം വില പത്തു രൂപ താഴ്ന്ന് 5505 ആയി.
ശനിയാഴ്ച മുതല്‍ ൪൪,120 രൂപയായിരുന്നു പവന്‍ വില.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ