Share this Article
Latest Business News in Malayalam
ഉച്ചയ്ക്ക് ശേഷം സ്വർണവിലയിൽ മാറ്റം; പവന് 1600 രൂപ കുറഞ്ഞു
വെബ് ടീം
4 hours 50 Minutes Ago
1 min read
gold rate

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. പവന് 1600 രൂപ കുറഞ്ഞ് 95,760 രൂപയാണ് ഇന്നത്തെ സ്വർണവില. ഗ്രാമിന് 200രൂപ കുറഞ്ഞ് 11,970 രൂപയായി. ഇന്ന് രാവിലെ പവന് 1,520 രൂപ കൂടി 97,360 രൂപയിലെത്തിയിരുന്നു. രണ്ട് ദിവസമായി തുടർന്ന ഇടിവിന് ശേഷമാണ് ഇന്ന് വർധനവ് രേഖപ്പെടുത്തിയത്. എന്നാൽ ഉച്ചയ്ക്ക് ശേഷം വീണ്ടും സ്വർണവില കുറയുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന ചലനങ്ങൾ ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വർധനയ്ക്ക് കാരണം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories