Share this Article
image
സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ ;6 ദിവസത്തിനിടെ 640 രൂപയുടെ ഇടിവ്
വെബ് ടീം
posted on 30-05-2023
1 min read

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ മൂന്ന് ദിവസം സ്വര്‍ണവിലയില്‍ കുറവുണ്ടായിരുന്നില്ല. ഇതിനിടയിലാണ് ഇന്ന് വിലകുറഞ്ഞത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞ് 5545 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് നാല്പത് രൂപ കുറഞ്ഞ് 44,360 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories