Share this Article
KERALAVISION TELEVISION AWARDS 2025
സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു
Gold prices have increased again

സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപ വര്‍ധിച്ച് 6660 രൂപയും പവന് 360 രൂപ കൂടി 53280 രൂപയുമാണ് ഇന്നത്തെ സ്വര്‍ണവില.വെള്ളി ഗ്രാമിന് 88രൂപയിലാണ് വ്യാപാരം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories