Share this Article
Latest Business News in Malayalam
KERALA GOLD RATE/സ്വര്‍ണ വിലയില്‍ ഇടിവ്
വെബ് ടീം
posted on 09-09-2023
1 min read
KERALA GOLD RATE

കൊച്ചി: കഴിഞ്ഞ ദിവസം വര്‍ധന രേഖപ്പെടുത്തിയ സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 120 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,880 രൂപ. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5485 ആയി.

ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories