തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു. ഒരുകോടി രൂപയാണ് ഒന്നാം സമ്മാനം. SA,SB, SC,SD,SE,SF,SG,SH,SJ,SK,SL,SM എന്നീ സീരിസിലുള്ള ടിക്കറ്റുകളാണ് ഇത്തവണ നറുക്കെടുത്തത്. അച്ചടിച്ച 96 ലക്ഷം ടിക്കറ്റുകളില്‍ 9536250 ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്.ഒന്നാം സമ്മാനത്തിന് അര്‍ഹമായത് SB 496927 എന്ന നമ്പരിനാണ്. ഇതേ നമ്പറിലുള്ള മറ്റ് 11 സീരിസിലുള്ള ടിക്കറ്റുകള്‍ക്ക് സമാശ്വാസ സമ്മാനമായി 5000 രൂപ ലഭിക്കും.രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനത്തിന് അര്‍ഹമായത് SC 895822 എന്ന നമ്പറിനാണ്. മൂന്നാം സമ്മാനം അഞ്ചുലക്ഷം രൂപയാണ്. SF 524838 എന്ന നമ്പരിനാണ്. 5000, 2000, 1000, 500, 200, 100 എന്നീ സമ്മാനങ്ങളുള്ള ടിക്കറ്റുകളും നറുക്കെടുത്തു.
ഒന്നാം സമ്മാനം [1 Crore]
SB 496927
സമാശ്വാസ സമ്മാനം (5,000/-)
SA 496927
SC 496927
SD 496927
SE 496927
SF 496927
SG 496927
SH 496927
SJ 496927
SK496927
SL 496927
രണ്ടാം സമ്മാനം[30 Lakhs]
SC 895822
മൂന്നാം സമ്മാനം[5 Lakhs] SF 524838
നാലാം സമ്മാനം [5,000/-]
0255 0376 0434 0565 0792 1974 2970 3543 3821 3984 4533 5067 5443 5896 6592 6872 7457 7547 7730 8460
അഞ്ചാം സമ്മാനം (2,000/-)
0464 1437 1647 6290 7721 8796
ആറാം സമ്മാനം (1,000/-)
ഏഴാം സമ്മാനം (500/-)
എട്ടാം സമ്മാനം (200/-)
ഒൻപതാം സമ്മാനം(100/-)