Share this Article
Latest Business News in Malayalam
KERALA LOTTERY RESULT/സ്ത്രീ ശക്തി SS 384 ലോട്ടറി നറുക്കെടുപ്പ് ഫലം
വെബ് ടീം
posted on 10-10-2023
1 min read
KERALA LOTTERY RESULT

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 384 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.


എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ:


ഒന്നാം സമ്മാനം (75 Lakhs)


SV 427128


സമാശ്വാസ സമ്മാനം (8,000)


SN 427128

SO 427128

SP 427128

SR 427128

SS 427128

ST 427128

SU 427128

SW 427128

SX 427128

SY 427128

SZ 427128


രണ്ടാം സമ്മാനം (10 Lakhs)


SW 313254


മൂന്നാം സമ്മാനം (5,000)


1049  1065  2230  2640  2682  2848  3569  3891  4018  4810  6667  7373  7487  7973  8194  8542  8665  9460

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories