Share this Article
KERALA GOLD RATE \ സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 100 രൂപ കുറഞ്ഞ് 6730 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ കുറഞ്ഞ് 53,840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളി ഗ്രാമിന് 97 രൂപയിലുമാണ് ഇന്ന് വ്യാപാരം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article