Share this Article
News Malayalam 24x7
ഗൂഗിളിന് മേല്‍ ചുമത്തിയ പിഴ ശരിവെച്ച് നാഷണല്‍ കമ്പനി ലോ അപ്പല്ലറ്റ് ട്രൈബ്യൂണല്‍
വെബ് ടീം
posted on 30-03-2023
1 min read
Pay ₹ 1,337 Crore Penalty Within 30 Days: Tribunal To Google

ഗൂഗിളിന് മേല്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ചുമത്തിയ 1337.76 കോടി രൂപ പിഴ ശരിവച്ച് നാഷണല്‍ കമ്പനി ലോ അപ്പല്ലറ്റ് ട്രൈബ്യൂണല്‍. രാജ്യത്തെ സിസിഐയുടെ നിര്‍ദേശം നടപ്പാക്കാനും 30 ദിവസത്തിനകം പിഴത്തുക അടയ്ക്കാനും എന്‍.സി.എല്‍.എ.ടി.യുടെ രണ്ടംഗ ബെഞ്ച് ഗൂഗിളിന് നിര്‍ദേശം നല്‍കി


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories