 
                                 
                        യുദ്ധത്തില്‍ തകര്‍ന്ന പലസ്തീന് ആശ്വാസവുമായി ഇന്ധന ടാങ്കുകളെത്തി. അമേരിക്കയുടെ നയതന്ത്ര സമ്മർദ്ദത്തിന് വഴങ്ങിയാണ് ഒരു ദിവസത്തേക്ക് ഇന്ധനവും വെള്ളവും എത്തിക്കാമെന്ന് ഇസ്രോയേലിന്റെ യുദ്ധ ക്യമ്പിനെറ്റ് സമ്മതിച്ചത്. ഇതോടെ ഇന്ധനമില്ലാതെ പ്രവര്‍ത്തനം നിലച്ച ആശുപത്രികളുടെ പ്രവര്‍ത്തനവും വാര്‍ത്താവിനിമയ സംവിധാനങ്ങളും ഭാഗികമാകമായി പുനസ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പലസ്തീന്.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    