Share this Article
News Malayalam 24x7
മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിനെ ചോദ്യം ചെയ്യണമെന്ന ഇഡിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി
Highcourt rejects ED's plea to interrogate Thomas Isaac in masala bond case

മസാല ബോണ്ട് കേസില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യണമെന്ന ഇഡിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പിന് മുന്‍പ്  ഐസക്കിനെ ശല്യം ചെയ്യരുതെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെയായിരുന്നു ഇഡിയുടെ അപ്പീല്‍.

തെരഞ്ഞെടുപ്പിന് മുന്‍പ് കേസ് പരിഗണനയ്ക് വന്നെങ്കിലും ഡിവിഷന്‍ ബഞ്ച് ഇടപെട്ടിരുന്നില്ല. കേസ് സിംഗിള്‍ബഞ്ച് പരിഗണിച്ചാല്‍ മതിയെന്ന് ചീഫ് ജസ്റ്റീസ് ആശിഷ് ദേശായിയും ജസ്റ്റീസ് വി.ജി അരുണും അടങ്ങുന്ന ബഞ്ച് വ്യക്തമാക്കി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories