Share this Article
News Malayalam 24x7
അര്‍ഹരായവര്‍ക്ക് റേഷന്‍ നിഷേധിക്കുന്നു; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി ആര്‍ അനില്‍
denying rations to the deserving; Minister GR Anil criticized the Centre

നിയമസഭയില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി ആര്‍ അനില്‍. കേന്ദ്രസര്‍ക്കാരിന്റെ വികലനയങ്ങള്‍ അര്‍ഹരായവര്‍ക്ക് റേഷന്‍ നിഷേധിക്കുന്നു. സപ്ലൈകോ നടത്തിപ്പിന് കേന്ദ്ര സര്‍ക്കാരിന്റെ ഒരു സഹായവും ലഭിക്കുന്നില്ല. നെല്‍കര്‍ഷകര്‍ക്കുള്ള താങ്ങുവില കേന്ദ്രം തടഞ്ഞു വെച്ചു. കെ റൈസിന്റെ വിതരണം നഷ്ടം സഹിച്ചുകൊണ്ടെന്നും മന്ത്രി നിയമസഭയില്‍ ചൂണ്ടിക്കാട്ടി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories