കൊച്ചി: എസ്പിയുടെ മക്കള്‍ ലഹരിക്ക് അടിമകളെന്ന് തുറന്നുപറച്ചിലുമായി കൊച്ചി കമ്മിഷണര്‍ കെ.സേതുരാമന്‍. പൊലീസ് അസോ. വേദിയിലാണ് പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളും ലഹരിക്ക് അടിമകളാവുന്നുവെന്നും ഒരു എസ്പിയുടെ രണ്ട് മക്കളും ഇതിലുണ്ടെന്നും കമ്മിഷണര്‍ തുറന്നുപറഞ്ഞത്.